Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴയും കാറ്റും തുടരും

തിരുവനന്തപുരം: തുലാവര്‍ഷം തുടങ്ങിയിട്ടില്ലെങ്കിലും കേരളത്തില്‍ മഴ അടുത്ത നാല് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒക്ടോബര്‍ എട്ട് വരെയെങ്കിലും മഴ തുടര്‍ന്നേയ്ക്കും.

വരും ദിവസങ്ങളിലും കനത്ത മഴയും ശക്തിയായ കാറ്റും ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് ദിവസമായി തെക്കന്‍ കേരളത്തില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന രണ്ട് പേര്‍ മരിച്ചിരുന്നു.

ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് തുലാവര്‍ഷം (വടക്ക് കിഴക്കന്‍ കാലവര്‍ഷം) കേരളത്തിലെത്താന്‍ വൈകും. ഒക്ടോബര്‍ പത്തിനാണ് തുലാ മാസം തുടങ്ങുന്നത്. സാധാരണ തുലാമാസം ആദ്യ ആഴ്ച തന്നെ കേരളത്തില്‍ വടക്ക് കിഴക്കന്‍ കാലവര്‍ഷം കിട്ടി തുടങ്ങും.

സെപ്തംബറോടെ അവസാനിയ്ക്കേണ്ടതാണ് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം. എന്നാല്‍ ഈ സമയം കഴിഞ്ഞിട്ടും കേരളത്തില്‍ മഴ തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+