വിഎസിനെ പിബിയില്‍ തിരിച്ചെടുക്കുന്നു

ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ട്ടി പോളിറ്റ് ബ്യുറോ യോഗത്തിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ അഭിപ്രായ സമന്വയം ഉണ്ടായതായാണ് സൂചന. 2009 ജൂലൈയിലാണ് വി എസിനെ പോളിറ്റ് ബ്യൂറോയില്‍ സസ്പെന്‍ഡ് ചെയ്തത്.
വി എസിനെ പോളിറ്റ് ബ്യൂറോയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം പിബി യോഗം ചര്‍ച്ച ചെയ്തു. അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. നവംബര്‍ 19, 20, 21 തീയതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്.
പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന അംഗമാണ് വി എസിനെ പോളിറ്റ് ബ്യൂറോയിലേക്ക് തിരിച്ചെടുക്കുന്ന വിഷയം പി ബിയില്‍ ഉന്നയിച്ചത്. അദ്ദേഹം തിരിച്ചുവരുന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സി പി എമ്മിന് ഗുണം ചെയ്യുമെന്നും പി ബിയില്‍ അഭിപ്രായം ഉയര്‍ന്നു.
ഒക്ടോബറില്‍ നടക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിനെ കൂടാതെ അടുത്തതായി നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യം വെച്ചാണ് വി എസിനെ പോളിറ്റ് ബ്യൂറോയില്‍ എടുക്കാന്‍ നീക്കം നടത്തുന്നത് എന്നാണ് സൂചന.
ലാവ്ലിന് കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി എടുത്ത നിലപാടുകള്‍ക്ക് വിരുദ്ധമായി നടത്തിയ പ്രസ്താവനകളായിരുന്നു വി എസിനെതിരെ അച്ചടക്ക നടപടിക്ക് പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിച്ചത്.
-
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications