കല്‍മാഡിയുടെ നാക്കുപിഴ തുടരുന്നു

ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെ അബ്ദുള്‍ കലാം ആസാദ് എന്നു വിളിച്ച കല്‍മാഡിയ്ക്ക് ചൊവ്വാഴ്ച വീണ്ടും നാക്കുപിഴച്ചു.
മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കവെ ഉദ്ഘാടനച്ചടങ്ങില്‍ പ്രിന്‍സസ് ഡയാന പങ്കെടുത്തുവെന്നാണ് കല്‍മാഡി തട്ടിവിട്ടത്. 1997ല്‍ കാറപകടത്തില്‍ ഡയാന മരിച്ചതും അതിന് മുമ്പെ വിവാഹമോചനം നേടിയതും ഒക്കെ കല്‍മാഡി ഒരു നിമിഷം മറന്നുപോയി.
പ്രിന്‍സ് ചാള്‍സ് ആന്റ് കാമില്ല എന്നു പറയാനുദ്ദേശിച്ചപ്പോള്‍ മനസില്‍ വന്നതു ഡയാനയായിപ്പോവുകയായിരുന്നു.












Click it and Unblock the Notifications