Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: മഴ ശക്തമായതിനെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പരക്കെ കനത്ത മഴ പെയ്യുന്നുണ്ട്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് മഴ കൂടുതല്‍ ശക്തി പ്രാപിച്ചിരിയ്ക്കുന്നത്.

ഏതാനും ദിവസങ്ങളായി ലഭിയ്ക്കുന്ന കനത്ത മഴയില്‍ തോടുകളും പുഴകളും നിറഞ്ഞൊഴുകുകയാണ്. വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് പലയിടത്തം ഗതാഗതം തടസ്സപ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ ജില്ലകളിലെ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+