ദീപാവലിയ്ക്ക് വിശിഷ്ടാതിഥിയായി ഒബാമ

നേരത്തെ നിശ്ചയിച്ചിരുന്നതിലും രണ്ടു ദിവസം മുമ്പ് അദ്ദേഹം ഇന്ത്യയിലെത്തുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളാണ് അറിയിച്ചിരിക്കുന്നത്. നവംബര്‍ അഞ്ചിനു രാത്രിയില്‍ ഒബാമ ഇന്ത്യയില്‍ വിമാനമിറങ്ങും.
മുംബൈയിലായിരിക്കും ആദ്യ സന്ദര്‍ശനം. നവംബര്‍ ആറിനു മുംബൈയില്‍ നടക്കുന്ന യുഎസ്-ഇന്ത്യ വ്യവസായ ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും.
26/11 രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയാണു അദ്ദേഹത്തിന്റെ മുംബൈ യാത്രയുടെ പ്രധാന ലക്ഷ്യം. ഏഴിന് അദ്ദേഹം അമൃത്സറിലും പിന്നീട് ദില്ലിയിലും സന്ദര്‍ശനം നടത്തും.
ദില്ലിയിലെ രണ്ടാം ദിവസം അദ്ദേഹം പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.
നാല് രാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഒബാമ ഇന്ത്യയില്‍ എത്തുക. നവംബര്‍ നാലിന് രാത്രിയില്‍ യുഎസില്‍ നിന്ന് തിരിക്കുന്ന ഒബാമ ഇന്ത്യ സന്ദര്‍ശനത്തിനു ശേഷം ഇന്തോനേഷ്യയിലേയ്ക്കാണ് പോവുക.
ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാന്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം 12 ദിവസങ്ങള്‍ക്ക് ശേഷം നവംബര്‍ 14 ന് ഒബാമ തിരികെ യുഎസില്‍ എത്തും.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications