ട്വിറ്ററിന് പുതിയ തലവന്‍

ട്വിറ്ററിന്റെ ആദ്യ നിക്ഷേപകരില്‍ ഒരാളാണ് കോസ്‌ടൊലോ കഴിഞ്ഞ സെപ്റ്റംബറിലാണ് കമ്പനിയില്‍ ചേര്‍ന്നത്.അന്നു മുതല്‍ പര്യസ്യ വിഭാഗത്തിന്റെ സിഇഒയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ട്വിറ്ററിന്റെ സഹസ്ഥാപകനായ ഇവാന്‍ വില്യംസ് പുതിയ ഉത്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കും. നിലവില്‍ മുന്നൂറോളം ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഇവാന്‍ വില്യംസ് സ്ഥാനമേല്‍ക്കുമ്പോള്‍ 20 ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നത്. ഒരു ബില്യണ്‍ ഡോളറാണ് കമ്പനിയുടെ ഇപ്പോഴത്തെ മതിപ്പുവില.












Click it and Unblock the Notifications