സ്വര്‍ണ വിലയില്‍ വീണ്ടും റെക്കാര്‍ഡ് കുതിപ്പ്

കഴിഞ്ഞദിവസത്തെ 14,480 രൂപയായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. ഈ വര്‍ഷം സ്വര്‍ണ വിലയില്‍ 23% വര്‍ധനയുണ്ടായിട്ടുണ്ട്.
കുതിച്ചുയരുന്ന സ്വര്‍ണവിലക്കയറ്റം ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി 32.6 ടണ്ണിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാല്‍ 17.9% കുറവാണിത്.












Click it and Unblock the Notifications