ഷാരൂഖ് മണിയടിച്ചു

ഓഹരി ഒന്നിനു 175 രൂപക്കു ലിസ്റ്റ് ചെയ്ത ഇറോസ് ഇന്റര്‍നാഷനല്‍ മീഡിയയുടെ ഓഹരികള്‍ ആദ്യ ദിവസം തന്നെ കുതിച്ചുയര്‍ന്നു. 217 രൂപ വരെയാണ് ഉയര്‍ന്നത്. ഷാരൂഖിന്റെ പുതിയ ചിത്രമായ രാ വണ്ണിന്റെ വിതരണക്കാര്‍ കൂടിയാണ് ഇറോസ് ഇന്റര്‍നാഷണല്‍.
അതേ തന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാന്‍ യാതൊരു പ്ലാനുമില്ലെന്ന് ഷാരൂഖ് വ്യക്തമാക്കി.












Click it and Unblock the Notifications