കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാരൂഖ് മണിയടിച്ചു

  • By Ajith Babu
Google Oneindia Malayalam News

Eros Int gains 8 pc on debut trade; SRK rings opening bell
മുംബൈ: മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാഴാഴ്ച രാവിലെ വ്യാപാരത്തിന് തുടക്കമിടുന്ന മണി മുഴക്കിയത് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. സിനിമ വിതരണ കമ്പനി ഇറോസ് ഇന്റര്‍നാഷണല്‍ മീഡിയ ഐപിഒയ്ക്കു ശേഷം മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാഴാഴ്ച രാവിലെയാണു ലിസ്റ്റ് ചെയ്തത്. ഇതിന്റെ ഭാഗമായാണു ഷാരൂഖ് മണി മുഴക്കിയത്.

ഓഹരി ഒന്നിനു 175 രൂപക്കു ലിസ്റ്റ് ചെയ്ത ഇറോസ് ഇന്റര്‍നാഷനല്‍ മീഡിയയുടെ ഓഹരികള്‍ ആദ്യ ദിവസം തന്നെ കുതിച്ചുയര്‍ന്നു. 217 രൂപ വരെയാണ് ഉയര്‍ന്നത്. ഷാരൂഖിന്റെ പുതിയ ചിത്രമായ രാ വണ്ണിന്റെ വിതരണക്കാര്‍ കൂടിയാണ് ഇറോസ് ഇന്റര്‍നാഷണല്‍.

അതേ തന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാന്‍ യാതൊരു പ്ലാനുമില്ലെന്ന് ഷാരൂഖ് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X