കര്‍ണാടക: 2 മന്ത്രിമാരെക്കൂടി പുറത്താക്കി

വിമതനീക്കം രൂക്ഷമായ സാഹചര്യത്തില്‍ വൈകുന്നേരം ബിജെപി സംസ്ഥാന നേതൃത്വം യഡിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് വെങ്കയ്യ നായിഡു പ്രശ്‌നപരിഹാരത്തിനായി ബാംഗ്ലൂരിലെത്തിയിട്ടുണ്ട്. പാര്‍ട്ടി പ്രസിഡന്റ് നിതിന്‍ ഗഡ്കാരിയുടെ നിര്‍ദ്ദേശപ്രകാരമാണ് നായിഡു കര്‍ണാടകയിലെത്തിയിട്ടുള്ളത്.
അതിനിടെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച 19 വിമത എംഎല്‍മാരില്‍ 14 പേര്‍ മുംബൈയിലെത്തി. ബുധനാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ എംഎല്‍എമാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മുംബൈയിലേക്ക് പോവുകയായിരുന്നു.












Click it and Unblock the Notifications