Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഫീസിലെ പൂജ; അന്വേഷണോദ്യോഗസ്ഥനെ നിയോഗിച്ചു

തിരുവനന്തപുരം: സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷനില്‍ പൂജ നടന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥനെ ചമുതലപ്പെടുത്തി.

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോക്ടര്‍ കുഞ്ചെറിയാ പി.ഐസക് സംഭവത്തില്‍ അന്വേഷിക്കും. ഓഫീസില്‍ പൂജ നടന്നത് വിവാദമായതിനെ തുടര്‍ന്ന് ഡയറക്ടര്‍ മോഹന്‍ എബ്രഹാമിനോട് അവധിയില്‍ പോകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

മോഹന്‍ എബ്രഹാമിനായി ശത്രുസംഹാരപൂജ നടത്താന്‍ വേണ്ടി ഓഫീസില്‍ പൂജാസാമഗ്രികള്‍ ഒരുക്കിയിരുന്നു. പിന്നീട് ജനങ്ങളും ചാനലുകളും എത്തിയതോടെ ജീവനക്കാര്‍ പൂജ നടത്താതെ പോവുകയായിരുന്നു.

സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി എംഎ ബേബി മോഹന്‍ എബ്രഹാമിനോട് വിശദീരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തോട് അവധിയില്‍ പ്രവേശിക്കാന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+