നല്ലഭാവിയ്ക്കായി ഇന്ത്യയുമായി പോരാട്ടം: ഒബാമ

നികുതിയും വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നീക്കിവെച്ച ബജറ്റ് വിഹിതവും വെട്ടിക്കുറച്ച് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയെന്ന റിപ്പബ്ലിക്കന്‍ നേതാക്കളുടെ രണ്ടിന സാമ്പത്തിക പദ്ധതിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ചൈനയും വിദ്യാഭ്യാസരംഗത്തിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്ന്് ഒബാമ വ്യക്തമാക്കി.
എണ്‍പത് ലക്ഷം വിദ്യാര്‍ഥികള്‍ക്കുള്ള സഹായധനം വെട്ടിക്കുറയ്ക്കുന്നതും സാമൂഹിക കലാലയങ്ങള്‍ക്ക് അടിസ്ഥാനസൗകര്യം ലഭ്യമാക്കുന്നതില്‍ നിന്ന് പിന്മാറുന്നതും അമേരിക്കയെ നിരായുധരാക്കുമെന്ന് ഒബാമ പറഞ്ഞു.












Click it and Unblock the Notifications