Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന് ബിജെപി വക ആര്‍എസ്എസ് പുസ്തകം

Rahul Gandhi
ലഖ്‌നൊ: രാഷ്ട്രീയ സ്വയംസേവക സംഘത്തെ (ആര്‍.എസ്.എസ്) നിരോധിത സംഘടനായ സിമിയോട് ഉപമിച്ച എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്ക് ആര്‍എസ്എസ് സംഘടനയെക്കുറിച്ചുളള പുസ്തകങ്ങള്‍ ബിജെപി അയച്ചുകൊടുത്തു.

ബിജെപിയുടെ ഉത്തര്‍പ്രദേശ് യൂണിറ്റാണ് ദില്ലിയിലെ കോണ്‍ഗ്രസ് ഓഫീസിലേക്ക് രാഹുലിന്റെ പേരില്‍ 6 പുസ്തകങ്ങള്‍ അയച്ചുകൊടുത്തത്.

രാജ്യത്തെ പടുത്തുയര്‍ത്തുന്നതില്‍ ആര്‍എസ്എസിന്റെ പങ്ക് എത്രത്തോളമുണ്ടെന്ന് രാഹുലിന് വ്യക്തമാക്കിക്കൊടുക്കുവാനാണ് പുസ്തകങ്ങള്‍ അയച്ചിരിക്കുന്നത്.

ആര്‍എസ്എസിനെക്കുറിച്ച് പ്രസ്താവനകള്‍ ഇറക്കുന്നതിനുമുമ്പ് ആ സംഘടനയെപ്പറ്റി പഠിക്കണമെന്നും അതിനാണ് പുസ്തകങ്ങള്‍ അയച്ചുകൊടുത്തതെന്നും ബിജെപി വക്താവ് വിജയ് പഥക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+