പോപ്പുലര്‍ ഫ്രണ്ട് ഭീകരസംഘടന: പിണറായി

പോപ്പുലര്‍ ഫ്രണ്ടിനെയും ജമാ അത്തെ ഇസ്ലാമിയെയും സിപിഎം ഒരുപോലെയല്ല കാണുന്നതെന്നും ജമാഅത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ തലത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം എംഎം ടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ജെഎസ്എസ് കെ.ആര്‍.ഗൌരിയമ്മ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് മടങ്ങി വരുന്നതിനെപ്പറ്റി തീരുമാനിക്കേണ്ടത് ഗൌരിയമ്മ തന്നെയാണെന്നു പിണറായി വിജയന്‍ പറഞ്ഞു.
സിപിഎമ്മിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ഗൌരിയമ്മ പറഞ്ഞാല്‍ അതേക്കുറിച്ചു അപ്പോള്‍ പാര്‍ട്ടി തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications