അപായം തീര്‍ന്നു; വിവാഹ വീരന്‍ ഇനി ഓര്‍മയില്‍

'ഡെയ്ഞ്ചര്‍' (അപായം) എന്നു വിളിപ്പേരുള്ള അകുകു കെനിയയിലെ പ്രശസ്തരായ വ്യക്തികളില്‍ ഒരാളായിരുന്നു.
85 തവണ വിവാഹമോചനം നടത്തിയ വ്യക്തിയാണ് അകുകു. ഭാര്യമാര്‍ വിശ്വാസവഞ്ചന കാണിച്ചെന്നാരോപിച്ചായിരുന്നു ഈ വിവാഹമോചനങ്ങളത്രയും. 1939ലായിരുന്നു അപായത്തിന്റെ ആദ്യ വിവാഹം. 1992ലാണ് അദ്ദേഹത്തിന്റെ ഒടുവിലത്തെ വിവാഹം നടന്നത്. തന്റെ കുട്ടികളുടെ പഠനത്തിന് വേണ്ടി രണ്ട് സ്‌കൂളുകളും അകുകു നിര്‍മിച്ചിരുന്നു.












Click it and Unblock the Notifications