ബ്ലാക്ക്‌ബെറി നിരോധനം യുഎഇ പിന്‍വലിച്ചു

നിരോധനം നടപ്പായിരുന്നെങ്കില്‍ അഞ്ചു ലക്ഷം ഉപയോക്താക്കളെ ബാധിക്കുമായിരുന്നു. യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി ബ്ലാക് ബെറി നിര്‍മാതാക്കളായ റിം ലിമിറ്റഡുമായി ഉണ്ടാക്കിയ ധാരണയനുസരിച്ചാണു നടപടി. രാജ്യത്തിലെ നിയമങ്ങള്‍ പാലിക്കണമെന്ന വ്യവസ്ഥയിലാണിത്.












Click it and Unblock the Notifications