ലിയുവിന് നോബേല്‍: അശ്ലീലമെന്ന് ചൈന

ക്രിമിനലായ ലിയുവിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കിയത് നൊബേല്‍ തത്വങ്ങളുടെ ലംഘനവും അശ്ലീലവുമാണെന്ന് ചൈനീസ് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. നടപടി ചൈന-നോര്‍വെ ബന്ധത്തെ ബാധിക്കുമെന്നും ചൈന മുന്നറിയിപ്പു നല്കി. പുരസ്കാരം നല്കിയ നോര്‍വേ കേന്ദ്രമായ നൊബേല്‍ കമ്മിറ്റിയോടുള്ള പ്രതിഷേധമായി നോര്‍വെ അംബാസിഡറെ വിളിച്ചു വരുത്തി ചൈന പ്രതിഷേധം അറിയിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിമര്‍ശകനായ സിയാബോക്ക് അവാര്‍ഡ് നല്‍കുന്നതിനെതിരെ ചൈന നേരത്തെ തന്നെ പ്രതിഷേധമുയര്‍ത്തിയിരുന്നു.
അതിനിടെ, ലിയുവിനെ ഉടന്‍ തന്നെ വിട്ടയക്കണമെന്ന് യുഎസ് പ്രസിഡണ്ട് ബറാക്ക് ഒബാമ ചൈനയോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ വിദേശകാര്യ വക്താവ് മാര്‍ക് ടണര്‍ ആണ് പ്രസിഡന്റിന്റെ നിലപാട് അറിയിച്ചത്. തന്റെ വിശ്വാസങ്ങള്‍ക്കു വേണ്ടി സ്വാതന്ത്യ്രം ബലികഴിച്ച വ്യക്തിയാണ് ലിയുവെന്ന് ഒബാമ അറിയിച്ചു.
സാമ്പത്തിക വളര്‍ച്ചയും ദാരിദ്രമില്ലായ്മയും, ജനങ്ങളുടെ ജീവിത ശൈലിയിലെ പുരോഗതിയും ദ്രുതഗതിയില്‍ ചൈന കൈവരിച്ചു. എന്നാല്‍ രാഷ്ട്രീയ മേഖലയിലും മനുഷ്യാവകാശ സംരക്ഷണത്തിലും ചൈന പിറകിലാണെന്നും ഒബാമ പറഞ്ഞു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications