മുഷാറഫിന്റെ തലയ്ക്ക് 100 കോടി

നാലു വര്‍ഷം മുമ്പു ക്വറ്റയില്‍ കൊല്ലപ്പെട്ട നവാബ് ബുഗ്തി ധീരനായ രക്തസാക്ഷിയായാണു ബലൂചിസ്താനില്‍ പരക്കേ അറിയപ്പെടുന്നത്. നവാബ് ബുഗ്തി രാജ്യദ്രോഹിയാണെന്ന മുഷാറഫിന്റെ പരാമര്‍ശം കൊലപാതകവുമായി അദ്ദേഹത്തിനുള്ള ബന്ധം തെളിയിക്കുന്നതാണെന്നു തലാല്‍ അഭിപ്രായപ്പെട്ടു.
ബലൂചിസ്താനിലും ലാല്‍ മസ്ജിദ് സൈനിക നടപടിയിലു നിരപരാധികളെ കൊന്നൊടുക്കിയ കുറ്റത്തിനും െതിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിച്ച കുറ്റത്തിനും രാജ്യദ്രോഹക്കുറ്റത്തിനും മുഷാറഫ് വധശിക്ഷയ്ക്ക് അര്‍ഹനാണെന്നു തലാല്‍ പറഞ്ഞു.












Click it and Unblock the Notifications