ഊര്‍ജ്ജവിനിയോഗം: ചൈന യുഎസിനെ മറികടന്നു
ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ഉര്‍ജ്ജം വിനിയോഗിക്കുന്ന രാജ്യമായി ചൈന മാറിയെന്ന് പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ എനര്‍ജി ഏജന്‍സി(ഐഇഎ).
ഇക്കാര്യത്തില്‍ അമേരിക്കയ പിന്തള്ളിയാണ് ചൈന ഒന്നാമതെത്തിയത് ഈ നിലയ്ക്ക് എന്നു മാറ്റമുണ്ടാകുമെന്നു പറയാനാകില്ല. ക്രൂഡ് ഓയില്‍ ഡിമാന്‍ഡില്‍ വരുന്ന വര്‍ധവില്‍ പകുതി ചൈനയുടേതാണെന്നും ഏജന്‍സി വിലയിരുത്തി. 28 വികസിത രാഷ്ട്രങ്ങള്‍ക്ക് ഏജന്‍സി ഉപദേശം നല്‍കുന്നുണ്ട്. എന്നാല്‍ ചൈന ഇതില്‍ അംഗമല്ല.
ക്രൂഡ് ഓയില്‍ രംഗത്തേക്കുള്ള ഇറാഖിന്റെ കടന്നുവരവ് വിപണിയില്‍ വന്‍ ചലനം സൃഷ്ടിയ്ക്കുമെന്നുംഐഇഎ പറയുന്നു.












Click it and Unblock the Notifications