ഗെയിംസ്: ഇന്ത്യന്‍ താരവും മരുന്നടി വിവാദത്തില്‍

കോമണ്‍വെല്‍ത്ത് ഫെഡറേഷന്‍ മേധാവി മൈക്ക് ഫെന്നല്‍ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ താരത്തിന്റെ പേര് വെളിപ്പെടുത്താന്‍ ഫെന്നല്‍ തയാറായില്ല.
പേര് പിന്നീട് വെളിപ്പെടുത്താമെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് ഫെന്നലിന്റെ പ്രതികരണം. മെറ്റാബുലൈറ്റ് അഡ്രിനോണ്‍ എന്ന മരുന്നാണത്രേ ഇന്ത്യന്‍ താരം ഉപയോഗിച്ചത്.
താരത്തിന്റെ സാംപിള്‍ പരിശോധനാഫലം പുറത്തുവരാത്തതിനാലാണ് പേര് വെളിപ്പെടുത്താത്തതെന്നാണ് സൂചന.












Click it and Unblock the Notifications