8വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്നയാള്‍ അറസ്റ്റില്‍
ലഖ്‌നൊ: എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയയാളെ അറസ്റ്റുചെയ്തു. ബുധനാഴ്ചയാണ് രാജുഅന്‍സാരി എന്നയാള്‍ അറസ്റ്റിലായത്.
ഒക്ടോബര്‍ നാലിനാണ് കുട്ടിയുടെ മൃതദേഹം ക്വിലയ്ക്കടുത്തുള്ള അഴുക്കുചാലില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് രാജു പിടിയിലായത.
കുട്ടിയുടെ മാതാവുമായി രാജു പ്രണയത്തിലായിരുന്നുവെന്നും. പരിചയം നടിച്ച് കുട്ടിയെ വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി അഴുക്കുചാലില്‍ ഉപേക്ഷിച്ചതതാവാനാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications