ജനതാദള്‍ വിട്ടുപോയത് നഷ്ടമുണ്ടാക്കി: കെഇ ഇസ്മയില്‍

ഇടതുപക്ഷത്തോടൊപ്പം നില്‍ക്കേണ്ട പാര്‍ട്ടിയായിരുന്നു ജനതാദള്‍. ജനതാദള്‍ മുന്നണിയില്‍ നില്‍ക്കണമെന്നാണ് സിപിഐ അന്നേ നിലപാടെടുത്തത്. അവരുടേത് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ചില സ്ഥലങ്ങളില്‍ ജനതാദളിന് സ്വാധീനമുണ്ട്.
കോഴിക്കോട് സീറ്റ് അവര്‍ക്ക് നല്കി പ്രശ്നം പരിഹരിക്കണമെന്നായിരുന്നു തങ്ങളുടെ നിലപാട്. പക്ഷേ അങ്ങനെയെല്ലാം സംഭവിച്ചുപോയി. അത് മോശമായിപ്പോയി. ഇനിയത് പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ മറ്റ് ചില കക്ഷികള്‍ മുന്നണി വിട്ടുപോയത് എല്‍ഡിഎഫിനെ ബാധിച്ചിട്ടില്ല-അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈപ്പിഴ പറ്റിയ ജനങ്ങള്‍ ഇത്തവണ ഇടതുപക്ഷത്തെ ജയിപ്പിക്കുമെന്നും കോലീബി(കോണ്‍ഗ്രസ്, ലീഗ്, ബിജെപി) സഖ്യം വിവിധ സ്ഥലങ്ങളില്‍ പ്രകടനമാണെന്നും ഇസ്മയില്‍ പറഞ്ഞു.
എല്‍ഡിഎഫ-്ബിജെപി ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചവരുടെ തൊലിക്കട്ടി അപാരമാണ്. യുഡിഎഫില്‍ ഇത്രയും ഭിന്നതയുണ്ടായ ഒരു കാലം വേറെയുണ്ടായിട്ടില്ല- ഇസ്മയില്‍ ചൂണ്ടിക്കാട്ടി.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications