ലോട്ടറി കേസ്: ഹൈക്കോടതി വിധി പറയുന്നതിനായി മാറ്റി

ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണനും പി ഭവദാസനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആയിരുന്നു ഹര്‍ജി പരിഗണിച്ചത്.
ഭൂട്ടാന്‍ ലോട്ടറികളുടെ കേരളത്തിലെ പ്രൊമോട്ടര്‍മാരായ മേഘയില്‍ നിന്ന് മുന്‍കൂര്‍ നികുതി വാങ്ങണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും, നറുക്കെടുപ്പ് ആഴ്ചയില്‍ ഒന്നായി കുറച്ച സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ മേഘ നല്‍കിയ ഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.












Click it and Unblock the Notifications