പിണറായിക്ക് നവ്യയുടെ ഭര്‍തൃഗൃഹത്തില്‍ അത്താഴം

ജില്ലാ പര്യടനത്തിന് ശേഷമാണ് നവ്യയുടെ ഭര്‍തൃവീടായ പെരുന്ന മാടായില്‍ വീട്ടില്‍ പിണറായി സൗഹൃദസന്ദര്‍ശനത്തിനെത്തിയത്. ചങ്ങനാശ്ശേരിയില്‍ നടന്ന എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിയ്ക്കാനെത്തിയതായിരുന്നു അദ്ദേഹം.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം വിആര്‍ ആര്‍ ഭാസ്‌ക്കരന്‍, ജില്ലാ സെക്രട്ടറി കെജെ തോമസ് എന്നിവരും പിണറായിക്കൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications