കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് നവ്യയുടെ ഭര്‍തൃഗൃഹത്തില്‍ അത്താഴം

  • By Ajith Babu
Google Oneindia Malayalam News

Pinarayi Vijayan
ചങ്ങനാശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നടി നവ്യാ നായരുടെ ഭര്‍തൃഗൃഹത്തില്‍ രാത്രി ഭക്ഷണം.

ജില്ലാ പര്യടനത്തിന് ശേഷമാണ് നവ്യയുടെ ഭര്‍തൃവീടായ പെരുന്ന മാടായില്‍ വീട്ടില്‍ പിണറായി സൗഹൃദസന്ദര്‍ശനത്തിനെത്തിയത്. ചങ്ങനാശ്ശേരിയില്‍ നടന്ന എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിയ്ക്കാനെത്തിയതായിരുന്നു അദ്ദേഹം.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം വിആര്‍ ആര്‍ ഭാസ്‌ക്കരന്‍, ജില്ലാ സെക്രട്ടറി കെജെ തോമസ് എന്നിവരും പിണറായിക്കൊപ്പമുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X