ഒബാമയ്ക്കുനേരെ ആരാധകന്‍ പുസ്തകമെറിഞ്ഞു

എന്നാല്‍ പുസ്തകം ഒബാമയുടെ ദേഹത്തു കൊണ്ടില്ല. ഒബാമ പ്രസംഗിച്ച് തീര്‍ന്നയുടനെയായിരുന്നു പുസ്തകമേറ്.
ജനക്കൂട്ടത്തിന് ഹസ്തദാനം നല്‍കാനായി ഒബാമ വേദിയുടെ മറുഭാഗത്തേക്ക് നീങ്ങിയതിനാല്‍ അദ്ദേഹം സംഭവം അറിഞ്ഞില്ല. പുസ്തകത്തില്‍ സ്വന്തം കൈപ്പടയില്‍ ഒബാമയ്‌ക്കൊരു സന്ദേശവും ഇയാള്‍ എഴുതിയിരുന്നു.
ഒബാമ ഇത് വായിക്കുമെന്നായിരുന്നു ഇയാളുടെ പ്രതീക്ഷ. എന്നാ!ല്‍ സംഭവം നടന്ന ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്തു നീക്കി.
ഈ റാലിക്കിടെ ഒരാള്‍ പത്തുലക്ഷം ഡോളറിനായി നഗ്‌നയോട്ടം നടത്തിയതും നേരത്തെ വിവാദമായിരുന്നു. നവംബറില്‍ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിരക്കിലാണ് ഒബാമ












Click it and Unblock the Notifications