19 വര്‍ഷത്തിനു ശേഷം ഇന്ത്യ രക്ഷാസമിതിയില്‍
യുനൈറ്റഡ് നേഷന്‍സ്: പത്തൊമ്പത് വര്‍ഷത്തിനു ശേഷം ഇന്ത്യ യു.എന്‍. രക്ഷാസമിതിയിലെ താത്കാലിക അംഗമായി. 191 അംഗ യുഎന്‍ പൊതുസഭയില്‍ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 187 രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണച്ചു. ഒരംഗരാജ്യം വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. താത്കാലിക അംഗമാകാനുള്ള മത്സരത്തില്‍ നിന്ന് കസാഖ്സ്താന് പിന്മാറിയതാണ് ഇന്ത്യയെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമായത്.
ഐക്യരാഷ്ട്രസഭയുടെ സ്ഥാപകാംഗങ്ങളിലൊരാളായ ഇന്ത്യ ഇതിനുമുമ്പ് ആറുവട്ടം രക്ഷാസമിതിയില്‍ താത്കാലിക അംഗമായിട്ടുണ്ട്. എന്നാല്‍ 1992നുശേഷം അതിനു കഴിഞ്ഞിട്ടില്ല. 1996ല്‍ മത്സരിച്ചെങ്കിലും ജപ്പാനോട് പരാജയപ്പെടുകയായിരുന്നു.
ആഫ്രിക്കന്‍ മേഖലയില്‍നിന്ന് ദക്ഷിണാഫ്രിക്കയും ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് കൊളംബിയയും രക്ഷാസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്്. ജനവരി ഒന്നുമുതലാണ് തത്കാലിക അംഗങ്ങളുടെ കാലാവധി തുടങ്ങുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications