ലളിത് മോഡിയുടെ പാസ്‌പോര്‍ട്ട് പിന്‍വലിക്കണം

ഈ അവശ്യം ഉന്നയിച്ച് മുംബൈ പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് ഡയറക്ടറേറ്റ് അധികൃതര്‍ കത്തയച്ചിട്ടുണ്ട്. തങ്ങള്‍ നടത്തുന്ന അന്വേഷണവുമായി മോഡി സഹകരിയ്ക്കുന്നില്ലെന്നാണ് ഇഡിയുടെ പരാതി.
കൊച്ചി ഐപിഎല്‍ ടീം ഓര്‍മയാവുമോ?
ഐപിഎല്‍ സംപ്രേക്ഷണ കരാറില്‍ തിരിമറി നടത്തിയതിന് മുന്‍ ഐ.പി.എല്‍ തലവന്‍ ലളിത് മോഡിക്കെതിരെ ബിസിസിഐ ബുധനാഴ്ച ചെന്നൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications