കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലളിത് മോഡിയുടെ പാസ്‌പോര്‍ട്ട് പിന്‍വലിക്കണം

  • By Ajith Babu
Google Oneindia Malayalam News

Lalt Modi
മുംബൈ: ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡിയുടെ പാസ്‌പോര്‍ട്ട് പിന്‍വലിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി)ആവശ്യപ്പെട്ടു.

ഈ അവശ്യം ഉന്നയിച്ച് മുംബൈ പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് ഡയറക്ടറേറ്റ് അധികൃതര്‍ കത്തയച്ചിട്ടുണ്ട്. തങ്ങള്‍ നടത്തുന്ന അന്വേഷണവുമായി മോഡി സഹകരിയ്ക്കുന്നില്ലെന്നാണ് ഇഡിയുടെ പരാതി.

കൊച്ചി ഐപിഎല്‍ ടീം ഓര്‍മയാവുമോ?

ഐപിഎല്‍ സംപ്രേക്ഷണ കരാറില്‍ തിരിമറി നടത്തിയതിന് മുന്‍ ഐ.പി.എല്‍ തലവന്‍ ലളിത് മോഡിക്കെതിരെ ബിസിസിഐ ബുധനാഴ്ച ചെന്നൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X