ജോണ്‍ എബ്രഹാമിന് 15 ദിവസത്തെ തടവ് ശിക്ഷ

2006ല്‍ മുംബൈയിലെ ഖാര്‍ ദാന്ത റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ജോണ്‍ ഓടിച്ചിരുന്ന യമഹയുടെ 1100 സിസി ബൈക്കിടിച്ച് രണ്ട സൈക്കിള്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.
ജോണിന് കോടതി ജാമ്യമനുവദിച്ചിട്ടുണ്ട്. വിധിയ്‌ക്കെതിരെ മേല്‍ക്കോടതിയെ സമീപിയ്ക്കുമെന്ന് ജോണുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications