കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോണ്‍ എബ്രഹാമിന് 15 ദിവസത്തെ തടവ് ശിക്ഷ

  • By Ajith Babu
Google Oneindia Malayalam News

John Abraham
മുംബൈ: പ്രശസ്ത ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന് 15 ദിവസത്തെ തടവ് ശിക്ഷ. 2006 ലെ ഒരു ബൈക്കപകടക്കേസുമായി ബന്ധപ്പെട്ട് ബാന്ദ്ര കോടതിയാണ് ശിക്ഷ വിധിച്ചത്.ജോണിന്റെ അശ്രദ്ധ നിറഞ്ഞ ഡ്രൈവിങാണ് അപകടത്തിനിടയാക്കിയതെന്ന് കോടതി കണ്ടെത്തി.

2006ല്‍ മുംബൈയിലെ ഖാര്‍ ദാന്ത റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ജോണ്‍ ഓടിച്ചിരുന്ന യമഹയുടെ 1100 സിസി ബൈക്കിടിച്ച് രണ്ട സൈക്കിള്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

ജോണിന് കോടതി ജാമ്യമനുവദിച്ചിട്ടുണ്ട്. വിധിയ്‌ക്കെതിരെ മേല്‍ക്കോടതിയെ സമീപിയ്ക്കുമെന്ന് ജോണുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X