രണ്ടാം വിശ്വാസവോട്ടിലുംയെദ്യൂരപ്പ സര്‍ക്കാരിന് ജയം

16 വിമത എംഎല്‍എമാര്‍ക്ക് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിയ്ക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതി ബുധനാഴ്ച വിധിച്ചതോടെ സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പായിരുന്നു.
എന്നാല്‍ എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലെ വിധിയ്ക്ക് അനുസൃതമായിരിക്കും വിശ്വാസവോട്ടെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications