എഒഎല്‍ യാഹുവിനെ വാങ്ങാന്‍ ശ്രമിയ്ക്കുന്നു
സ്വകാര്യ ഫണ്ടുകളുമായി ചേര്‍ന്ന് യാഹുവിനെ വാങ്ങാന്‍ എഒഎല്‍ ശ്രമം നടത്തുന്നു. ഇരുവരും ഒന്നു ചേര്‍ന്നാല്‍ ഇന്റര്‍നെറ്റിലെ വന്‍ കമ്പനിയാകാനാവുമെന്നാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം. ഇതുവഴി പരസ്യ വരുമാനം വന്‍ തോതില്‍ കൂട്ടാനാവും.
എന്നാല്‍ ഈ ആലോചനകളില്‍ യാഹുവിന് പങ്കില്ല. എഒഎല്ലും ചില സ്വകാര്യ ഫണ്ട് സ്ഥാപനങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളാണ് ഈ വാര്‍ത്തയ്ക്ക് കാരണം.
എഒഎല്ലും യാഹുവും മറ്റ് വന്‍കിട ഇന്റര്‍നെറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വിപണിയില്‍ വന്‍ ഭീഷണിയാണ് നേരിടുന്നത്. സില്‍വര്‍ ലേക്ക് പാര്‍ട്ട്നേഴ്സ്, ബ്ലാക്ക് സ്റ്റോണ്‍ ഗ്രൂപ്പ് എല്‍പി, തുടങ്ങിയ ഫണ്ട് സ്ഥാപനങ്ങളാണ് എഒഎല്ലുമായി ചര്‍ച്ച നടത്തുന്നത്.
എഒഎല്ലിന്റെ വിപണി മൂല്യം 268 കോടി ഡോളറാണ്. ഇതിനേക്കാള്‍ പതിന്മടങ്ങോളം വലുതാണ് യാഹു. യൂഹുവിന്റെ വിപണി മൂല്യം 2056 കോടി ഡോളറാണ്. ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ആലിബാബ ഗ്രൂപ്പില്‍ യാഹുവിന് 40 ശതമാനം ഓഹരികള്‍ ഉണ്ട്. എഒഎല്‍ യാഹുവിനെ വാങ്ങുകയാണെങ്കില്‍ അതിന് മുമ്പായി യാഹുവില്‍ നിന്ന് സ്വന്തം ഓഹരികള്‍ തിരിച്ച് വാങ്ങാനാണ് ആലിബാബ ഗ്രൂപ്പിന്റെ ലക്ഷ്യം.
ഈ ഇടപാട് നടക്കുകയാണെങ്കില്‍ തന്നെ അത് വളരെ സങ്കീര്ണമായിരിയ്ക്കും.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications