വിദഗ്ധ സമിതി ഡിസം.17ന് മുല്ലപ്പെരിയാറില്‍

കഴിഞ്ഞ മാസം കേരളം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ടുകളും സാക്ഷിപ്പട്ടികയും ഉന്നതാധികാര സമിതിയ്ക്ക് സമര്‍പ്പിച്ചിരുന്നു.
പ്രശ്‌ന പരിഹാരത്തിന് മികച്ച മാര്‍ഗം പുതിയ ഡാം ആണെന്നും കേരളം ബോധിപ്പിച്ചിരുന്നു. എന്നാല്‍ കേസില്‍ തെളിവ് സമര്‍പ്പിക്കാനുള്ള കാലാവധി കഴിഞ്ഞുവെന്നും പുതിയ റിപ്പോര്‍ട്ടുകളും സാക്ഷി വിസ്താരവും അനുവദിക്കരുതെന്നും തമിഴ്‌നാട് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു












Click it and Unblock the Notifications