പ്രധാനമന്ത്രി മെഡല്‍ ജേതാക്കളെ കാണും

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച. കായികമന്ത്രി എം.എസ്.ഗില്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി എന്നിവരും താരങ്ങള്‍ക്കൊപ്പം ഉണ്ടാകും.
ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യ 101 മെഡലുകളുമായി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 38 സ്വര്‍ണമാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്. 177 മെഡലുകളുമായി ആസ്‌ത്രേലിയയാണ് ഗെയിംസില്‍ ഒന്നാം സ്ഥാനത്തെത്തിയത്.












Click it and Unblock the Notifications