പി ജയരാജന്‍ പങ്കെടുത്ത യോഗത്തിന് നേരെ ബോംബേറ്

കണ്ണൂര്‍ ചൊക്ലിക്കു സമീപം കരിയാട് വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമികള്‍ എറിഞ്ഞ ബോംബ് തൊട്ടടുത്ത വീട്ടുമുറ്റത്താണു വീണു പൊട്ടിയത്. ആര്‍ക്കും പരുക്കില്ല.
എംഎല്‍എയുടെ വാഹനം നീങ്ങിയ ശേഷമായിരുന്നു സംഭവം. സംഭവ സ്ഥലത്തു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. അന്വേഷണം ഊര്‍ജിതമാക്കി.












Click it and Unblock the Notifications