3 മക്കളെ കൊലപ്പെടുത്തിയ പിതാവിന് 33 വര്‍ഷം തടവ്

വിക്‌റ്റോറിയ സ്‌റ്റേറ്റ് സുപ്രീംകോടതി ജഡ്ജി ലെക്‌സ് ലസ്‌റിയാണു വിധി പ്രഖ്യാപിച്ചത്. ഇയാള്‍ ചുരുങ്ങിയത് 33 വര്‍ഷം തടവു ശിക്ഷ അനുഭവിയ്ക്കണമെന്നും അതുവരെ പരോള്‍ പോലും അനുവദിയ്ക്കരുതെന്നും വിധിയിലുണ്ട്.
ജെയ് (10), ടെയ്‌ലര്‍ (7), ബെയ്‌ലി (2) എന്നിവരെയാണു കാറിലിരുത്തി റിസര്‍വോയറില്‍ തള്ളിയത്. 2005 സെപ്റ്റംബറിലാണ് സംഭവം. ഇതൊരു അപകടമെന്നായിരുന്നു ഇയാള്‍ വാദിച്ചിരുന്നത്.












Click it and Unblock the Notifications