എല്‍ഡിഎഫ് വിട്ടവര്‍ അവസരവാദികള്‍: ഇസ്മയില്‍

മുന്നണി വിട്ടുപോയവര്‍ അവസരവാദികളാണെന്നും അവരുടെ അനുയായികളും അണികളും ഇപ്പോഴും എല്‍.ഡി.എഫില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇസ്മായില്‍ പറഞ്ഞു.
പരാമര്‍ശത്തിന്റെ പേരില്‍ താന്‍ പാര്‍ട്ടിയില്‍ മാപ്പുപറഞ്ഞതായ വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജനതാദള്‍ മുന്നണി വിട്ടത് എല്‍.ഡി.എഫിന് ദോഷമുണ്ടാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് കെഇ ഇസ്മയില്‍ കണ്ണൂരില്‍ പറഞ്ഞത്.ഇതിനെതിരെ സിപിഐയ്ക്കുള്ളില്‍ നിന്ന് തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications