Get Updates
Get notified of breaking news, exclusive insights, and must-see stories!

അലിയുടെ വിശദീകരണയോഗം ഞായറാഴ്ച

Manjalamkuzhi Ali
മലപ്പുറം: സിപിഎമ്മുമായി ബന്ധം വിട്ട മഞ്ഞളാംകുഴി അലിയുടെ ഇതുസംബന്ധിച്ച വിശദീകരണയോഗം ഞായറാഴ്ച പനങ്ങാങ്ങര അങ്ങാടിയില്‍ നടക്കും. താന്‍ യുഡിഎഫിലേക്ക് തന്നെയാണെന്ന് വ്യക്തമായ സൂചന നല്‍കിയാണ് അലി വിശദീകരണ യോഗം വിളിച്ചിരിയ്ക്കുന്നത്. യോഗത്തിലേക്ക് ക്ഷണിയ്ക്കപ്പെട്ടിരിയ്ക്കുന്നവരെല്ലാം യുഡിഎഫിലെ വിവിധ ഘടക കക്ഷി നേതാക്കളാണ്.

മൂന്നുമണിക്ക് നടക്കുന്ന യോഗം സോഷ്യലിസ്റ്റ് ജനതാ സംസ്ഥാനപ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. പിഎംഎ സലാം, പിസി ജോര്‍ജ്, ഡോ ആസാദ്, മോന്‍സ് ജോസഫ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+