കോഴിക്കോട് ജില്ലയിലെ വോട്ടെണ്ണല്‍ 31ന്

അതേ സമയം ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നേരത്തെ തീരുമാനിച്ചതു പോലെ നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് മൂന്നിന് തന്നെ നടക്കും.
മറ്റെല്ലാ ജില്ലകളിലും ഒക്ടോബര്‍ 27നാണ് വോട്ടെണ്ണല്‍. എന്നാല്‍ വേളം ജില്ലാപഞ്ചായത്ത് ഡിവിഷനിലെ വോട്ടെടുപ്പ് ഒക്ടോബര്‍ 30ലേക്ക് മാറ്റിയതിനാലാണ് ജില്ലയിലെ മുഴുവന്‍ വോട്ടെണ്ണലും മാറ്റേണ്ടിവന്നത്. ഒക്ടോബര്‍ 23നാണ് കോഴിക്കോട് ജില്ലയില്‍ തിരഞ്ഞെടുപ്പ് നടക്കുക.












Click it and Unblock the Notifications