ബിഹാര്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കലും 10 മരണം

ശനിയാഴ്ച രാത്രിയാണു സംഭവം.30,000 പേരാണു ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്. ആടിനെ ബലികഴിക്കുമ്പോഴാണു തിക്കും തിരക്കും അനുഭവപ്പെട്ടതെന്നു ഡിജിപി നീല്‍മണി പറഞ്ഞു.
ബലി നടക്കുന്നതിനിടെ ചിലരുടെ ദേഹത്ത് ആടിന്റെ ശരീരഭാഗങ്ങള്‍ തെറിച്ചു വീണതാണു ദുരന്ത കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications