വെള്ളമെടുത്തതിന് ദളിതര്‍ക്ക് 45,000 രൂപ പിഴ
ബിക്കാനീര്‍: പൊതു ടാപ്പില്‍ നിന്നും കുടിവെള്ളമെടുത്തതിന് രാജസ്ഥാനിലെ ബിക്കാനീറില്‍ ദളിതര്‍ക്ക് പിഴ. ബിക്കാനീറിനടുത്തുള്ള രന്തിസാര് ഗ്രാമപഞ്ചായത്താണ് മൂന്ന് ദളിതരോട് 45000 രൂപ പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
സവര്‍ണരില്‍ നിന്ന് മാത്രമല്ല, ഗ്രാമത്തിലെ മുസ്ലീം വിഭാഗത്തില്‍ നിന്നും ദളിതര്‍ ഇവിടെ അയിത്തം നേരിടുന്നുണ്ട്. പഞ്ചായത്തിന്റെ തലവനായ ഗോപെ ഖാനാണ് മൂന്ന് ദളിതരോട് പിഴയടക്കാന്‍ ആവശ്യപ്പെട്ടത്. വെള്ളമെടുത്തതിന് ഓരോരുത്തരും 15000രൂപ വീതം പിഴയടക്കാന്‍ ഖാന് ഉത്തരവിടുകയായിരുന്നു.
ഈ അനീതിയ്ക്കെതിരെ ദളിതര്‍ പ്രതികരിച്ചപ്പോള്‍ അവരെ മര്‍ദ്ദിച്ചൊതുക്കാനും ഗോപെ ഖാന്റെ അനുയായികള്‍ ശ്രമിച്ചു. അക്രമികള്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേ സമയം ദളിതരോടുള്ള നിലപാടില്‍ മാറ്റം വരുത്തേണ്ടെന്ന് തന്നെയാണ് പഞ്ചായത്തിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications