അയോഗ്യതാ കേസില്‍ തിങ്കളാഴ്ച വിധി

സ്വതന്ത്രരും വിമത ബി.ജെ.പി. എം.എല്‍.എ.മാരും വെവ്വേറെ ഹര്‍ജികളാണ് ഹൈക്കോടതിയില്‍ നല്‍കിയത്. ഇതിലുള്ള വാദം കഴിഞ്ഞ ചൊവ്വാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. വാദം വേണമെങ്കില്‍ തിങ്കളാഴ്ചയും തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വിമത എം.എല്‍.എ. മാരെ അയോഗ്യരാക്കിയ നിയമ സഭാ സ്?പീക്കര്‍ കെ.ജി. ബൊപ്പയ്യയുടെ നടപടി ഹൈക്കോടതി ശരിവെച്ചാല്‍ പ്രതിസന്ധിയെ താത്കാലികമായെങ്കിലും അതിജീവിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയും. വിധി തിരിച്ചായാല്‍ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലാകും.












Click it and Unblock the Notifications