സിപിഎം ഓഫീസ് അക്രമിച്ച ബിജെപിക്കാര്‍ക്ക് തടവ്
പാലക്കാട്: സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ബിജെപി ജില്ലാ നേതാക്കള്‍ക്ക് തടവുശിക്ഷ.
ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാര്‍, സെക്രട്ടറി പി സാബു എന്നിവര്‍ക്ക് രണ്ടേകാല്‍ കൊല്ലം തടവും 12000 രൂപ പിഴയും ആണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. 2008 ആഗസ്ത് 13നാണ് ഓഫീസ് ആക്രമിച്ചത് .












Click it and Unblock the Notifications