ചങ്ങനാശ്ശേരിയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍
കോട്ടയം: ചങ്ങനാശേരിയില്‍ ഒമ്പതംഗ പെണ്‍വാണിഭസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
കറുകച്ചാലിന് സമീപം വാടകവീട് എടുത്തായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. മൊബൈല്‍ വഴിയാണ് ഇവര്‍ ഇടപാടുകാരെ കണ്‌ടെത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
തിരുവല്ല സ്വദേശികളായ ഭാര്യയും ഭര്‍ത്താവുമാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്. രണ്ടു കാറുകളും ആറ് മൊബൈലും 25000 രൂപയും റെയ്ഡില്‍ പോലീസ് പിടിച്ചെടുത്തു.












Click it and Unblock the Notifications