കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിവില്‍ സര്‍വീസ് പരീക്ഷ സമ്പ്രദായം മാറുന്നു

Google Oneindia Malayalam News

അടുത്ത വര്‍ഷം മുതല്‍ സിവില്‍ സര്‍വീക്ഷാ സമ്പ്രദായം മാറുന്നു. ഇതുവരെ ഉണ്ടായിരുന്ന ഓപ്ഷണല്‍ പേപ്പര്‍ 2011 മുതല്‍ ഉണ്ടാവില്ല. പകരം ആപ്റ്റിറ്റ്യൂട് ടെസ്റ്റ് ഉള്‍പ്പെടുത്താനാണ് ഉദ്ദേശിയ്ക്കുന്നത്. വളരെ കാലത്തിന് ശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇത്തരത്തിലുള്ള വലിയ മാറ്റം നടത്തുന്നത്.

രണ്ട് പരീക്ഷകളാണ് ഐഎഎസ്, ഐപിഎസ് സ്വപ്നം കാണുന്നവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ എഴുതേണ്ടത്. ഈ പരീക്ഷകളുടെ സിലബസ് ഇത്തരത്തിലായിരിയ്ക്കും.

(Paper 1) (200 marks) – Duration : Two hrs.

* Current events of national and international importance
* History of India and Indian national movement
* Indian and World Geography- physical, social, economic geography of India and the world
* Indian Polity and governance – constitution, political system, panchayati raj, public policy, Rights issues, etc.
* Economic and social development – sustainable development, poverty, inclusion, demographics, social sector initiatives etc.
* General issues on environmental ecology, bio-diversity and climate change-that donot require subject specialization
* General science.

(Paper II) (200 marks) – Duration : Two hrs

* Comprehension
* Interpersonal skills including communication skills
* Logical reasoning and analytical ability
* Decision making and problem solving
* General mental ability
* Basic numeracy (numbers and their relations, orders of magnitude etc. (Class X level), Data interpretation (charts, graphs, tables, data sufficiency etc. –Class X level)
* English language comprehension skills (Class X level)

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X