ഷൊര്‍ണൂരില്‍ തീവണ്ടി എഞ്ചിന്‍ പാളം തെറ്റി

ഇരുമ്പനത്തു നിന്ന് കോഴിക്കോട് എലത്തൂരിലേക്ക് പെട്രോളുമായി പോയ ചരക്കു തീവണ്ടിയുടെ സപ്പോര്‍ട്ടിങ് എഞ്ചിനാണ് പാളം തെറ്റിയത്. രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം.
ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഷൊര്‍ണൂര്‍ വഴിയുള്ള തീവണ്ടികള്‍ വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications