വിഎസ് അങ്ങനെ പറയാനിടയില്ല: പിണറായി

മാധ്യമങ്ങള്‍ പല വാര്‍ത്തകളും ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനാല്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം ഒന്നുകൂടി പരിശോധിക്കണം.
പാര്‍ട്ടിയില്‍ ആരുമല്ലാതിരുന്ന മഞ്ഞളാംകുഴി അലി എങ്ങനെ വിഭാഗീയതയക്ക് ഇരയാകുമെന്ന് പിണറായി ചോദിച്ചു. മുഖ്യമന്ത്രിയുമായുള്ള അടുപ്പമാണ് തനിക്ക് വിനയായത് എന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. സാധാരണ പത്രവായനക്കാരന്റെ റോള്‍ മാത്രമാണ് അലിക്കുളളത്.
ഹംസയുടെ നിലയിലേക്ക് അലി വളരണമെങ്കില്‍ ഇനിയും ഏറെക്കാലം പിടിയ്ക്കുമെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications