ഭാര്യയെ തല്ലിക്കോ പക്ഷേ പാടുണ്ടാവരുത്!

ഭാര്യയേയും പ്രായപൂര്‍ത്തിയായ മകളേയും ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച വ്യക്തിക്കെതിരെയുളള കേസ് പരിഗണിക്കവെയാണ് ഉത്തരവിറക്കിയത്. കേസിലെ പ്രതി ഭാര്യയുടെയും മകളുടെയും ശരീരത്ത് മുറിവുകള്‍ ഏല്‍പ്പിച്ചതിനാല്‍ കുറ്റക്കാരനാണ്. എന്നാല്‍, അച്ചടക്ക പരിപാലനത്തിനു വേണ്ടി ഭാര്യയെയും പ്രായപൂര്‍ത്തിയാവാത്ത മക്കളെയും മര്‍ദ്ദിക്കാന്‍ ഇസ്ലാമിക നിയമം അനുവദിക്കുന്നുണ്ട് എന്ന് കോടതി വ്യക്തമാക്കി. അതേ സമയം പ്രായപൂര്‍ത്തിയായ മക്കളെ തല്ലരുതെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
അബുദാബി ആസ്ഥാനമായുള്ള 'ദ നാഷണല്‍' എന്ന പത്രമാണ് കേസിനെ കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്.












Click it and Unblock the Notifications