കോട്ടയത്ത് മൂന്നംഗ കുടുംബം ജീവനൊടുക്കി
കോട്ടയം: പാമ്പാടിക്കു സമീപം വെള്ളൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍ കണ്ടെത്തി.
കുന്നേപ്പീടിക കൊച്ചകത്ത് മോഹന്‍ദാസ് (52), ഭാര്യ മോളി(47), മകള്‍ കല(17) എന്നിവരെയാണു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കടബാധ്യത മൂലം ആത്മഹത്യ ചെയ്തതാണെന്നാണു പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.












Click it and Unblock the Notifications